IPL 2018: Chennai vs Bangaore- Virat Kohli's Wicket For Jadeja. <br />ജഡേജ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തിലായിരുന്നു കോഹ്ലിയുടെ അവിശ്വസനീയ പുറത്താകല്‍. 11 പന്തില്‍ എട്ട് റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ഒരു ഫോറും താരം നേടിയിരുന്നു. <br />#IPL2018 #IPL11 #CSKvRCB